Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (21) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാര്‍ഷെഡില്‍ ഉണ്ടായിരുന്ന കരിങ്കല്ലും പഴയ സാധനങ്ങളും മാറ്റിയ വകയില്‍ ശ്രീ വിമല്‍ കുമാര്‍ എന്നയാളിന് തനത് ഫണ്ടില്‍ നിന്നും 2500/- രൂപ അനുവദിച്ചു നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//