29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (19) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് ഐത്തി കോനാംവിള വീട്ടില്‍ ശ്രീമതി.വിമല സമര്‍പ്പിച്ച അപേക്ഷ പ്രകാരം 2017 വര്‍ഷം വീട് പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിച്ചു എന്നും നാളിതുവരെ തുക ലഭ്യമായിട്ടില്ല എന്നും വീടിന്റെ അവസ്ഥ പരിതാപകരമായ അവസ്തയിലാണ് എന്നും അറിയിച്ചിരിക്കുന്നു.ആകയാല്‍ ടി വിഷയത്തില്‍ പരിശോധിച്ച് നടപടിസ്വീകരിക്കാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//