29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ പഴയ തെരുവ് എല്‍ പി സ്കൂള്‍ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഭാഗം കോണ്ക്രീറ്റ് ചെയ്യുന്നതിന് തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന വാര്‍ഡ് മെമ്പറുടെ അഭ്യര്‍ത്ഥനയില്‍ ടി ഭാഗം കോണ്ക്രീറ്റ് ചെയ്യുന്നതിന് വേണ്ടി എസ്ടിമേറ്റ് തയ്യാറാക്കാന്‍ LSGD AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//