29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാര്‍കുന്നു ഗവ:ട്രൈബല്‍ എല്‍ പി സ്കൂള്‍ വളപ്പില്‍ സ്കൂളിനു അപകടകരംമായി നില്‍ക്കുന്ന രണ്ട് മൂട് അക്കേഷ്യ മരങ്ങളും മാവിന്റെ കൊമ്പുകളും ദുരന്തനിവാരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് മുറിച്ചു മാറ്റുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//