29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ ഗവണ്മെന്‍റ് ട്രൈബല്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന പൊടിയക്കാല സെറ്റില്‍ മെന്‍റ്റില്‍ നിന്നും ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ടി സ്കൂളിലേക്ക് എത്തിച്ചേരുന്നതിനും തിരികെ വീട്ടില്‍ പോകുന്നതിനും വളരെയധികം യാത്രാ ക്ലേശം അനുഭവിക്കുന്നതിനാല്‍ പൊടിയക്കാല ആദിവാസി മേഖലയിലുള്ള മീനാങ്കല്‍ ഗവണ്മെന്‍റ് ട്രൈബല്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് എത്തിചേരുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും ITDP നടപ്പിലാകുന്ന ഗോത്ര സാരഥി പദ്ധതിയില്‍ 2018-2019 അധ്യയന വര്‍ഷത്തിലും മീനാങ്കല്‍ ഗവണ്മെന്‍റ് ട്രൈബല്‍ ഹൈ സ്കൂളിനെയും ആദിവാസി മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള തേവിയാര്‍കുന്നു ഗവ:ട്രൈബല്‍ എല്‍ പി സ്കൂളിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//