Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് എല്‍ പി എസ് ഹെഡ് മിസ്ട്രസ്സ് തേവിയാരുകുന്ന് എല്‍ പി സ്കൂല്‍ മൈതാനത്ത് ശാസ്താ ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബിന്റെ അഭ്യര്‍ത്ഥന പ്രകാരം കേരള ക്രിക്കറ്റ് അസോസിയേഷന്‍റ്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് ചെയ്യന്നതിനു ക്രിക്കറ്റ് നെറ്റ് സ്ഥാപിക്കുന്നതിന് പി റ്റി എ അനുമതി ലഭ്യമായിട്ടുണ്ട് എന്നും ആയതിലേക്കായി ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള അനുമതി ലഭ്യമായ്ക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു.ടി വിഷയം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും തേവിയാരുകുന്ന് എല്‍ പി സ്കൂല്‍ മൈതാനത്ത് ക്രിക്കറ്റ് നെറ്റ്സും അനുബന്ധ സൗകര്യങ്ങലും സ്ഥാപിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//