Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ സന്നദ്ധ പ്രവര്‍ത്തകനായ ശ്രീ.സുജിന്‍ ജോസ് ജോസ് കോട്ടെജ് ചാങ്ങ ആര്യനാട് എന്നയാല്‍ തന്നെ ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴുവാക്കണമെന്നു അപേക്ഷിചിരിക്കുന്നു. ടി അപേക്ഷ പരിഗണിച്ചു ടിയാളെ ടി ചുമതലകളില്‍ നിന്നും ഒഴുവാക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//