Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സര്‍ജന്റെ അപേക്ഷ പ്രകാരം മൃഗാശുപത്രിക്ക് ഒരു ഗേറ്റ്‌ , നെയിം ബോഡ് എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത കമ്മറ്റി ആയതില്‍ എസ്ടിമേറ്റ്‌ എടുക്കാന്‍ LSGD AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//