29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം , ഇരിഞ്ചല്‍ വെള്ളക്കാട് കുന്നിന്‍ പുറത്ത് വീട് എന്നാ വിലാസത്തില്‍ താമസിക്കുന്ന പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സൌജന്യ പൈപ്പ് ലൈന്‍ കണക്ഷന്‍ അനുവദിക്കണമെന്ന അപേക്ഷ കമമാറ്റി പരിശോധിക്കുകയും വരുന്ന പദ്ധതിയില്‍ ടി വിഷയം പരിഗണിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//