29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മേയ് 31 ന് നടക്കുന്ന ലോക പുകയില വിരുദ്ധ ദിനത്തില്‍ ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ട് ആര്യനാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ആര്യനാട് ഹൈ സ്കൂള്‍ ജങ്ക്ഷനില്‍ അവസാനിക്കുന്ന തരത്തില്‍ ഒരു സന്ദേശ യാത്ര നടത്തുന്നതിനും ആയതിന്നവശ്യമായ തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//