29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 22/04/2018 മുതല്‍ 27/04/2018 വരെ നടത്തിയ RSBY ചികിത്സാ കാര്‍ഡ്വ പുതുക്കല്‍ പരിപാടിക്കായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കിയ വകയില്‍ രമ്യ, ജയ ഭവന്‍, മാങ്കോട്, ഇറവൂര്‍ എന്നയാളിന് 3,430/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//