29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2017-18 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃഫോം, അനുബന്ധ ഫോം, ഊരുകൂട്ടം നോട്ടീസ്, ഗ്രാമസഭാ നോട്ടീസ് എന്നിവ പ്രിന്റ് ചെയ്ത വകയില്‍ കൈരളി പ്രസിന് 15,800/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//