Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുള്ള MGNREGS അക്രഡിറ്റഡ് എന്‍ജിനീയറുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//