Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലം ജംഗ്ഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്, ഗാന്ധി ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ചത്ത് കിടന്ന 3 തെരുവ് നായ്ക്കളെ മറവ് ചെയ്ത വകയില്‍ 1200 രൂപ തനത് ഫണ്ടില്‍ നിന്നും ശ്രീ ജസ്റ്റസ് എന്നയാളിന് നല്‍കുന്നതിന് ടിയാളുടെ അപേക്ഷ പ്രകാരം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//