Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ കൊക്കോട്ടേലയില്‍ ചുട്ടിയാംകോണം മുതല്‍ മൈലമൂട് വരെ വ്യാപിച്ചുകിടക്കുന്ന പാറ പൊട്ടിക്കുന്നത് ടി സ്ഥലത്തെ ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്നു എന്നുള്ള ജനങ്ങളുടെയും ടി വാര്‍ഡിലെ മെമ്പറുടെയും അപേക്ഷ പ്രകാരം ടി പ്രദേശം സന്ദര്‍ശിക്കുന്നതിനും ആയതില്‍ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും, അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//