29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളി 29 നമ്പര്‍ അംഗന്‍വാടിയില്‍ കിണര്‍ വൃത്തിയാക്കിയ വകയില്‍ ചെലവായ തുകയായ 3,500/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ എല്‍ എസ് ജി ഡി എ ഇ യുടെ എസ്റ്റിമേറ്റ് എടുക്കുന്നതിനും ടി എസ്റ്റിമേറ്റ് പ്രകാരമുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//