Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട കളത്താന്‍ചിറ പടിപ്പുര വീട്ടില്‍ സുബൈദാ ബീവി സമര്‍പ്പിച്ച അപേക്ഷ പ്രകാരം തന്റെ വീട് ജീര്‍ണ്ണാവസ്ഥയിലാണെന്നും പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ആയതില്‍ ഗ്രാമസഭാ തീരുമാനപ്രകാരം നടപടി സ്വീകരിക്കാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//