29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് തേവിയാരു കുന്ന് വാര്‍ഡില്‍ കുതിര ബൌണ്ടറി എന്ന സ്ഥലത്ത് പഞ്ചായത്ത് പുറമ്പോക്കില്‍ നിന്നും മുറിച്ചിട്ടിരിക്കുന്ന മരകക്ഷണങ്ങള്‍ 20/04/2018 ല്‍ പരസ്യമായി ലേലം നടത്താന്‍ തീരുമാനിച്ചിരിന്നു എങ്കിലും ടി ദിവസം ലേലം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍ ടി മരകക്ഷണങ്ങളുടെ പുനര്‍ലേലം 07/06/2018 വ്യാഴാഴ്ച തേവിയാരു കുന്ന് വാര്‍ഡില്‍ കുതിര ബൌണ്ടറി എന്ന സ്ഥലത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//