Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

MGNREGS പദ്ധതി പ്രകാരം വിവിധ ചെടി നഴ്സറികളില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷതൈകള്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് വിതരണം ചെയ്യുന്നതിന് ബഹു.ഗവന്മെന്റിന്റെ 29/05/2018 ലെ പി.എസ്.2 288/2018 ത.സ്വ .ഭ .വ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം നിര്‍ദ്ദേശിചിച്ചിരിക്കുന്നു. ആയത് ഉള്‍ക്കൊണ്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ചെടി നഴ്സറികളില്‍ ഉദ്പാദിപ്പിച്ച വൃക്ഷ തൈകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനും ആയതിനാവശ്യമായ വാഹന വാടക ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും ജില്ലാ പഞ്ചായത്തില്‍ നിന്നും 10000/- അനുവദിച്ച് വരുന്ന മുറക്ക് ടി തുക തിരികെ പഞ്ചായത്തിന്റെ അക്കൌണ്ടിലേക്ക് റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//