29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലെ 2017 -2018 വര്‍ഷം നടപ്പിലാക്കാന്‍ കഴിയാതെ വന്ന 114 പ്രവൃത്തികള്‍ 2018-2019 സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ അനുമതി നല്‍കണമെന്ന MGNREGA അക്ക്രഡിറ്റട് എഞ്ചിനിയറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോടിക്കുകയും ടി പ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//