Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

MGNREGS പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും എല്ലാ വാര്‍ഡുകളിലും പ്രവൃത്തികള്‍ ആരംഭിക്കുന്നതിനും എസ് ടി മേഖലയില്‍ തൊഴില്‍ കാര്‍ഡുള്ള എല്ലാ അംഗങ്ങള്‍ക്കും തൊഴില്‍ നല്‍കുന്നതിന് MGNREGS ജീവനക്കാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//