29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ഐ എസ് ഒ നേടിയ കോട്ടയം ജില്ലയിലെ ഏതാനും പഞ്ചായത്തുകള്‍ ജീവനക്കാരും മെമ്പര്‍മാരും ഉള്‍പ്പെട്ട ഒരു സംഘം സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//