29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം തേവിയാരുകുന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി ശ്രീമതി താമരാക്ഷി. കെ, ആനക്കയത്തുംമൂല, മുണ്ടപ്ലാവിള വീട്, തേവിയാരുകുന്ന്, പറണ്ടോട് പി ഒ എന്നയാള്‍ വിട്ടു നല്‍കാമെന്നു സമ്മതിച്ചിരിക്കുന്നു. ആയതിനാല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ പമ്പ് ഹൗസില്‍ വരുന്ന തൊഴില്‍ ഒഴിവുകളില്‍ ഒന്ന് ടിയാളുടെ കുടുംബത്തില്‍ നിന്നും ഒരാളെ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//