Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2017-18 വര്‍ഷത്തെ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം മീനാങ്കല്‍ ഗവ ട്രൈബല്‍ ഹൈസ്കൂളിനും, പഴയതെരുവ് ഗവ എല്‍ പി എസിനും വാങ്ങി നല്‍കിയ ബസുകളുടെ ഔദ്യോഗിക ഉദ്ഘാടനം 10/06/2018 നു മുമ്പ് നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//