Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് മിഷന്‍ ഡേറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡേറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//