29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2016-17 വര്‍ഷം ഏറ്റെടുത്തിട്ടുള്ളതും 2017-18 വര്‍ഷത്തില്‍ സ്പില്‍ ഓവറായി പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ ലോക ബാങ്ക് ധനസഹായ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള പഞ്ചായത്ത് ഓഫീസ് നവീകരണം, കടുക്കോട് ഓണംകോട് റോഡ് കോണ്‍ക്രീറ്റ് എന്നീ പദ്ധതികളുടെ അന്തിമ ബില്‍ 31/03/2018 ല്‍ ട്രഷറിയില്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും മാറാന്‍ കഴിഞ്ഞിരുന്നില്ല. ക്യൂ ബില്‍ പൊസിഷനില്‍ ഉണ്ടായിരുന്ന ഈ രണ്ട് ബില്ലുകളും സ്പില്‍ ഓവറായി ടി ഫണ്ട് ഇല്ലാത്തതിനാല്‍ ബില്‍ മാറാന്‍ കഴിയുന്നില്ല എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എല്‍ എസ് ജി ഡി എ ഇ അറിയിച്ചിരിക്കുന്നു. ആകയാല്‍ ടി വിഷയം കോഓഡിനേഷന്‍ കമ്മറ്റി മുന്‍പാകെ അറിയിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//