Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്‍റ്റ് ഇഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 22/03/2018 ല്‍ നടന്ന ടെണ്ടറില്‍ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. പുറുത്തിപ്പാറ സാംസ്കാരിക നിലയം ചുറ്റു മതില്‍ നിര്‍മ്മാണം വിനുകുമാര്‍ മൂന്നാംകല്ല് പുളിമൂട് തടം സൈഡ് വാള്‍ കോണ്ക്രീറ്റ് ടി ജി പ്രതാപ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//