29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്‍റ്റ് ഇഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 15/03/2018 ല്‍ നടന്ന ടെണ്ടറില്‍ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1 മുത്താരമ്മന്‍ - മുത്തിക്കാവ് ക്ഷേത്രം സൈഡ് വാള്‍ നിര്‍മാണം ടി മോഹന ചന്ദ്രന്‍ 2 ആനക്കയത്തും മൂല തടം കോണ്ക്രീറ്റ് ജയകുമാര്‍ ഡി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//