29/05/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്‍റ്റ് ഇഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ റിവിഷന്‍ ചെയ്യാന്‍ LSGD അസിസ്റ്റന്‍റ്റ് ഇഞ്ചിനിയറുടെ അപേക്ഷ പ്രകാരം അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 1,ആര്യനാട് ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് വെള്ളകേട്ട് ഒഴുവാക്കല്‍ 2,വെങ്കാകുന്ന് എസ് സി കോളനി റോഡ് കോണ്ക്രീറ്റ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//