Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ടെണ്ടര്‍ ചെയ്യേണ്ട പ്രോജക്ടുകള്‍ എത്രയും വേഗം ടെണ്ടര്‍ ചെയ്ത് നിര്‍വ്വഹണം ആരംഭിക്കാന്‍ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//