Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2017-2018 വര്‍ഷം പൂര്‍ത്തീകരിക്കാത്ത ചുവടെ പറയുന്ന പദ്ധതികള്‍ 2018-2019 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. SL NO Project No Project Name Mal Impl Code 1 179 ഭവനപുനരുദ്ധാരണം (ജനറല്‍) VEO/LVEO 2 180 ലൈഫ് മിഷന്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തിയാക്കല്‍ VEO/LVEO 3 181 കാനക്കുഴി അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ SEC (GP) 4 182 കൃഷി ആഫീസിലും വെറ്ററിനറി ആശുപത്രിയിലും സോളാര്‍ പാനല്‍ സ്ഥാപിക്കലും SEC (GP) 5 183 ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനന്‍സ് / എ.എം.സി SEC (GP) 6 184 ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് ജനറേറ്റര് വാങ്ങലും വയറിംഗ്, നെറ്റ് വര്‍ക്കിംഗ് ചെയ്യലും SEC (GP) 7 185 തെരുവ് വിളക്ക് സ്ഥാപിക്കല്‍ (എല്‍.ഇ.ഡി) SEC (GP) 8 186 ഓട്ടോമാറ്റിക്ക് എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ SEC (GP) 9 187 തെരുവ് വിളക്കുകളുടെ പരിപാലനം SEC (GP) 10 188 കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) 11 189 മീനാങ്കല്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) 12 190 കിഴക്കേകര ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) 13 191 പുറുത്തിപ്പാറ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) 14 192 വലിയമല ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) 15 193 കടത്തുവള്ളം വാങ്ങല്‍ SEC (GP) 16 194 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങല്‍ HM(GLPS) 17 195 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ലാപ്ടോപ്പും പ്രൊജക്ടറും HM(GLPS) 18 196 മണ്ണാറം എലിക്കോണം റോഡ് സെക്കന്റ് മെറ്റലിംഗും ടാറിംഗ് AE(LSGD) 19 197 പാറമുക്ക് മലയന്‍തേരി റോഡ് സെക്കന്റ് മെറ്റലിംഗ് ടാറിംഗ്, റീടാറിംഗ് AE(LSGD) 20 198 കണിയാകുഴി - തിരുമാങ്കുഴി റോഡ് സെക്കന്‍റ് മെറ്റലിംഗും ടാറിംഗ് AE(LSGD) 21 199 വലിയകലുങ്ക് ഐത്തിറോഡ് ഓടനിര്‍മ്മാണവും റീടാറിംഗും AE(LSGD) 22 200 കടുവാക്കുഴി അരുത്താന്‍കുഴി റോഡ് റീടാറിംഗ് AE(LSGD) 23 201 പഞ്ചായത്ത് ആഫീസിനോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുറി നിര്‍മ്മാണം AE(LSGD) 24 203 കടുക്കോട് - ഓണംകോട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) 25 205 ബൌണ്ടര്‍മുക്ക്- മൂന്നാറ്റുംമുക്ക് റോഡ് ടാറിംഗ് , റീട്ടാറിംഗ് AE(LSGD) 26 206 പാലെകോണം - കണിയാംകുഴി റോഡ് മെറ്റലിംഗ് ടാറിംഗ് AE(LSGD) 27 207 ചൂഴ- മണലുവിള തടം -കോണ്‍ക്രീറ്റിംഗ് AE(LSGD) 28 208 വലിയകലുങ്ക് -ഐത്തി റോഡ് സെക്കന്‍‌റ് റീച്ച് AE(LSGD) 29 209 ഐത്തി- ബൌണ്ടര്‍മുക്ക് റോഡ് സെക്കന്‍റ് റീച്ച് AE(LSGD) 30 210 പൊട്ട്കാവ് -നെടുവന് വയല്- റോഡ് പുതിയ ടാറിംഗ് AE(LSGD) 31 211 വെട്ടിച്ചാകുന്ന് കോളനി -റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) 32 212 വെട്ടയില്‍ അംഗനവാടി പുനരുദ്ധാരണം AE(LSGD) 33 213 കാനക്കുഴി അത്തിയറ റോഡ് റീടാറിംഗ് AE(LSGD) 34 217 പഴയചന്ത മൈലണിക്കോണം റോഡ് റീടാറിംഗും ഓടനിര്മ്മാ ണവും AE(LSGD) 35 218 പുല്ലുവെട്ടിച്ചിറ റോഡ് സെക്കന്റ് മെറ്റലിംഗ്, ടാറിംഗ് AE(LSGD) 36 219 ആയുര്‍വേദ ആശുപത്രിക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍ AE(LSGD) 37 220 തേവിയാരുകുന്ന് എല്‍.പി.എസ്. ടോയ്ലറ്റ് അറ്റകുറ്റപണി AE(LSGD) 38 222 ഇടവംകോണം ചെരുപ്പാണി റോഡ് റീടാറിംഗ് AE(LSGD) 39 223 പോതുകിണറുകളുടെ നവീകരണം AE(LSGD) 40 224 പന്നിക്കാല നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) 41 225 വേങ്കാകുന്ന് എ.സി കോളനി പുനര്‍രുദ്ധാരണം AE(LSGD) 42 226 ഉരുള്‍കുഴി- ബൈറോഡ് കോണ്‍ക്രീറ്റ് AE(LSGD) 43 227 വിരിപ്പനി- മാവ്നിന്നകുഴി റോഡ് പുതിയ ടാറിംഗ് AE(LSGD) 44 228 പുല്ലുവെട്ടിചിറ തടംപുനര്‍രുദ്ധാരണം AE(LSGD) 45 229 പാറമുക്ക്- പള്ളിനട- ഉരുള്‍കുന്ന് റോഡ് റീടാറിംഗ് AE(LSGD) 46 230 ഹൌസിംഗ് -ബോര്‍ഡ് മുന്നാറ്റുമുക്ക് റോഡ് AE(LSGD) 47 231 പേഴുംമൂട്- കിഴക്കേകര റോഡ് പുതിയ ടാറിംഗ് AE(LSGD) 48 232 വലിയകളം -ഇടത്തറ റോഡ് റീടാറിംഗ് AE(LSGD) 49 233 ഉണ്ടപ്പാറ-മാങ്കോട് ലക്ഷംവീട് റോഡ് റീടാറിംഗ് AE(LSGD) 50 234 കാഞ്ഞിരം മൂട്- ചെറിയാര്യനാട് റോഡ് റീടാറിംഗ് AE(LSGD) 51 235 മുള്ളകല്ല് തോട് നടപ്പാലം AE(LSGD) 52 236 ആര്യനാട് എല്‍.പി.എസ്സ്. പുനരുദ്ധാരണം AE(LSGD) 53 237 മൈലമൂട്- പറയര്കോണം റോഡ് പുതിയ ടാറിംഗ് AE(LSGD) 54 238 കിടങ്ങ്മുക്ക്- കുന്നപുറം -പന്തടികളം റോഡ് റീടാറിംഗ് AE(LSGD) 55 239 മുത്താരമ്മന് ക്ഷേത്രം മുത്തികാവ് റോഡ് AE(LSGD) 56 240 വലിയ കലുങ്ക് സ്കൂള്‍ ചുറ്റുമതില്‍ , ആഡിറ്റോറിയം മെയിന്‍റനന്‍സ് - AE(LSGD) 57 241 പാലൈകോണം - ചാമവിള ബണ്ട് റോഡ് കോണ്‍ക്രീറ്റിംഗ് AE(LSGD) 58 242 ബഡസ് സ്കൂള്‍ കെട്ടിട സജ്ജീകരണം (2 ഘട്ടം) AE(LSGD) 59 243 തേവിയാര്കുന്ന് അംഗനവാടി അടിസ്ഥാന സൌകര്യ വികസനം AE(LSGD) 60 244 എസ്.റ്റി. മേഖലയിലെ പെതുകുളം സംരക്ഷിക്കല്‍ AE(LSGD) 61 245 ആര്യനാട് പഞ്ചായത്ത് മാര്‍ക്കറ്റിലെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നു. AE(LSGD) 62 246 വനിതകള്‍ക്കായുള്ള കമ്മ്യൂണ്റ്റി കൌണ്‍സിലിംഗ് സെന്‍റര്‍ AE(LSGD) 63 247 ആനക്കയത്തുംമൂല തടം കോണ്‍ക്രീറ്റിംഗ് AE(LSGD) 64 248 പുറുത്തിപ്പാറ സാംസ്കാരിക നിലയത്തിന് ചുറ്റുമതില്‍ നിര്‍മ്മാണം AE(LSGD) 65 249 മുത്താരമ്മന്‍ - മുത്തിക്കാവ് ക്ഷേത്രത്തിന് സമീപം സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) 66 250 മൂന്നാംകല്ല് - പുളിമൂട് തടം സൈഡ് വാള്‍ നിര്‍മാണം AE(LSGD) 67 252 നടുവിള അംഗന്‍വാടി കെട്ടിടനിര്‍മ്മാണം AE(LSGD) 68 253 ചാമവിള - മാധവ് നഗര്‍ റോഡ് കോണ്‍ക്രീറ്റ് AE(LSGD) 69 254 ജവാന്‍ ശ്രീ രതീഷ് സ്മാരകം വൈദ്യുതീകരണം SEC (GP) 70 255 പൈപ്പ് ലൈന്‍ നീട്ടല്‍ SEC (GP) 71 256 വലിയമല എസ്.സി കോളനിയിലേക്ക് പൈപ്പ് ലൈന്‍ നീട്ടല്‍ SEC (GP) 72 257 കാനക്കുഴി സ്റ്റേഡിയത്തിന് സ്ഥലം വാങ്ങല്‍ (കാഞ്ഞിരം മൂട് വാര്‍ഡില്‍) SEC (GP) 73 258 ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ (എസ്.സി) As SEC (GP) 74 261 ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട (എസ്.ടി) As SEC (GP) 75 263 കിണര്‍ മെയിന്റനന്‍സ്(ടി.എസ്.പി) As SEC (GP) 76 264 മുട്ടക്കോഴി വളര്‍ത്തല്‍ (വനിതകള്‍ക്ക്) VETS 77 265 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ VETS 78 268 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് സ്പോര്‍ട്സ് കിറ്റ് HM(GLPS) 79 269 എസ്.സി വിദ്യാര്‍‌ത്ഥികള്‍ക്ക് സൈക്കിള്‍ HM(GLPS) 80 271 പ്രഭാതഭക്ഷണത്തിന് ആവശ്യമായ പാചക ഉപകരണങ്ങള്‍ വാങ്ങല്‍ HM(GLPS) 81 272 യുവാക്കള്‍ക്ക് ഓട്ടോറിക്ഷ സബ്സിഡി VEO/LVEO 82 274 ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട VEO/LVEO 83 275 ആശ്രയ പദ്ധതി LVEO/VEO 84 276 ഭവനപുനരുദ്ധാരണം(എസ്.സി.പി) LVEO/VEO 85 277 പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് LVEO/VEO 86 278 വയോജനങ്ങള്‍ക്ക് പ്രത്യേക ഗൃഹപരിപാലന പദ്ധതി MO(CHC) 87 279 കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫിസിയോതെറാപ്പി MO(CHC) 88 259 പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദേശത്ത് ജോലി ലഭ്യമാക്കാന്‍ ധനസഹായം As SEC (GP) 89 262 സ്വയം തൊഴിലിന് ഇരുചക്രവാഹനം (എസ്.ടി) As SEC (GP) 90 270 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം HM(GLPS)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//