Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തടി കൊണ്ടോ അതല്ലെങ്കില്‍ അതിനാനുപാതികമായ മെറ്റീരിയല്‍ കൊണ്ടോ ഉണ്ടാക്കിയ ഒരു അലമാര വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും, ലഭിക്കുന്ന ക്വട്ടേഷനുകളില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുത്ത് അലമാര വാങ്ങി സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പെടുത്തി കുറഞ്ഞ നിരക്കിലുള്ള തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//