Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ടു ഗുണഭോക്തൃ സംഗമം ,ആരോഗ്യ ജാഗ്രതാ കാംപൈന്‍ , ആര്യനാട് പബ്ലിക്ക് മാര്കറ്റ് നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ മൈക്ക് അന്നോന്‍സ്മെന്‍റ് , ജനറേറ്റര്‍ വാടക എന്നീ ഇനങ്ങളില്‍ ശ്രീ, ബിജു , ശീമാട്ടി സൌണ്ട്സ് എന്നയാള്‍ക്ക് യഥാക്രമം 8000, 6000, 8000 എന്നിങ്ങനെ ആകെ 22,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//