Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പാലൈക്കോണം ചാമവിള ബണ്ട് റോഡ്‌ (SO 275/18) എന്ന പ്രവൃത്തിക്ക് 6,00,000/- രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സ്ഥലം ലഭ്യമല്ലാത്തതിനാല്‍, ബാക്കി തുകയ്ക്ക് സംരക്ഷണ ഭിത്തിയും ഓടയും കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ റിവിഷന്‍ ചെയ്തു നല്‍കുന്നതിനുള്ള LSGD അസിസ്റ്റന്റ് എഞ്ചിനീയറുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ റിവിഷന്‍ ചെയ്തു നല്‍കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//