Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ജങ്ങ്ഷന്‍ കേന്ദ്രമായി ചുവടെ പറയുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് മീനാങ്കല്‍ ജങ്ങ്ഷന്‍ കേന്ദ്രമായി ഓട്ടോ സ്റ്റാന്‍റ്റ് അനുവദിക്കുന്നതിനും ബോര്‍ഡ് വെക്കുന്നതിനും അനുമതി നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പേര് വാഹന നമ്പര്‍ 1 വിക്രമന്‍ പി കെ KL 01 AV 7385 2 ശശി KL 21 E 6293 3 മഹേഷ്‌ കുമാര്‍ KL 01 BK 591 4 സുരേഷ് KL 21 L 1348 5 രഞ്ചു KL 21 Q 2937 6 വിജിലാല്‍ എം KL01 BK 2361 7 മഹേഷ്‌ എം KL 21 Q 3640 8 ബൈജു ആര്‍ KL 16 F 4922 9 ശരത് KL 21 J 8873 10 ബാബു KL 01 AQ 373

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//