Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ MGNREGS ഓഫീസിലെ UPS മേയിന്റനൻസ് ചെയ്ത് പുനരുപയോഗിക്കുവാൻ പറ്റാത്ത രീതിയിൽ കേടായിട്ടുള്ള വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകുന്ന സാഹചര്യം പരിഹരിക്കുന്നതിനായി പുതിയ UPS വാങ്ങുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//