Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ ചേണംകോട് ഉഷസില്‍ ഉഷാകുമാരി 2016 -2017 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രകാരം ഭവന പുനരുദ്ധാരനതിനായി തുക അനുവദിക്കുകയും ചെയ്തിരുന്നു എന്നും ആയത് പ്രകാരം രണ്ടാം ഗഡു ആയി 12500/- രൂപ തന്‍റെ അക്കൗണ്ടില്‍ 18/07/2017ല്‍ വന്നു എന്നും ഒന്നാം ഗഡു നാളിതുവരെ തന്‍റെ അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നും പല പ്രാവശ്യം V E O യോട് ഇക്കാര്യം പറഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നും നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും V E O യോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//