Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

കാട്ടായിക്കോണം ഉദയപുരം ഗോകുലം വീട്ടില്‍ ശ്രീ ശാന്തകുമാര്‍ ബി .എന്‍ എന്നയാല്‍ തന്റെ പിതാവിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ തന്റെ പേരിലേക്ക് ഉടമസ്ഥാവ\കാശം മാറിയതുമായ XVII / 347 നമ്പര്‍ കെട്ടിടത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ പകല്‍വീട് 27/06/2017 മുതല്‍ പ്രവര്‍ത്തിക്കുന്നതായും എന്നാല്‍ നാളിതുവരെ ടി കെട്ടിടത്തിനു വാടക ലഭിച്ചിട്ടില്ല എന്നും ആയതു അനുവദിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും വാടക കൊടുക്കേണ്ടതിന്റെ ആവശ്യം മനസിലാക്കി വളരെ അടിയന്തിരമായി LSGD A E യില്‍ നിന്നും വാടക നിശ്ചയിച്ച് വാങ്ങുന്നതിനും ആയത് പ്രകാരം ടി കാലയളവിലെ വാടക നല്‍കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//