Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ജംഗ്ഷനില്‍ കരമനയാറിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കമ്പിവേലി ഇല്ലാത്തതിനാല്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടി പാലത്തിന്റെ ഇരു വശങ്ങളിലും ആവശ്യമായ ഉയരത്തില്‍ ഇരുമ്പ് വേലി എത്രയും വേഗം നിര്‍മ്മിക്കുന്നതിന് P W D അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//