Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് കോനല്‍ വിള ആരാധന ഭവനില്‍ ശ്രീമതി വിമല 2017 -2018 വര്‍ഷത്തെ ഭവന പുനരുദ്ധാരണ ഗുണഭോക്തൃ ലിസ്റ്റില്‍ പേര് ഉള്ള ടിയാളുടെ വീടും സ്ഥലവും ഭര്‍ത്താവിന്റെ പേരില്‍ ആയതിനാല്‍ ടി ആനുകൂല്യം ടിയാളുടെ ഭര്‍ത്താവായ ശ്രീ.സോമരാജിന്റെ പേരില്‍ അനുവദിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോദിച്ച് 2 പേരും ഒരേ റേഷന്‍കാര്‍ഡില്‍ ഉള്ള വ്യക്തികള്‍ ആണ് ടി ആനുകൂല്യം ശ്രീ. സോമാരാജിന്റെ പേരില്‍ അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്തനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//