Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയുര്‍ര്‍ വേദ ആശുപത്രിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ 27/06/2018 , 30/06/2018,07/07/2018 തീയതികളില്‍ യഥാക്രം ആര്യനാട് കംമ്യൂനിട്ടി ഹാള്‍ , ഈഞ്ചപ്പുരി , കാനക്കുഴി എന്നീ പ്രദേശങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//