Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2018 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ യാത്രകള്‍ക്ക് നിയമാനുസൃതമുള്ള യാത്രാബത്ത അനുവദിക്കുന്നതിന് തീരുമാനിച്ചു. 2018 ഫെബ്രുവരി 1. 06/02/2018 ല്‍ ഡി പി സി മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കാട്ടാക്കട പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റില്‍ പോയി വന്നു 2. 07/02/2018 ല്‍ പള്ളിച്ചല്‍ പഞ്ചായത്തില്‍ ഇരുന്ന പിരീഡിലുള്ള ഔദ്യോഗിക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പള്ളിച്ചല്‍ പഞ്ചായത്ത് ഓഫീസില്‍ പോയി വന്നു 3. 08/02/2018 ല്‍ അഡ്വക്കേറ്റ് ഉവൈസ് ഖാന്റെ നെടുമങ്ങാട് ഓഫീസില്‍ വസ്തുതാ വിവരണ പത്രിക സമര്‍പ്പിക്കുന്നതിന് പോയി വന്നു. 4. 12/02/2018 ല്‍ അഡ്വക്കേറ്റ് സുനന്ദ യുടെ കുമാരപുരത്തുള്ള ഓഫീസില്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ കേസുമായി ബന്ധപ്പെട്ട് പോയി. തുടര്‍ന്ന് കുടപ്പനക്കുന്നില്‍ കളക്ടറുടെ ചേംബറില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 5. 14/02/2018 ല്‍ ഡി ഡി പി ഓഫീസില്‍ പ്രതിമാസ മീറ്റിംഗില്‍ (45% കുറവ് ചെലവ്) പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പോയി വന്നു 6. 17/02/2018 ല്‍ NRLM കേന്ദ്രസംഘം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 7. 19/02/2018 ല്‍ NRLM സന്ദര്‍ശനം സംബന്ധിച്ച് വിവരം നല്‍കുന്നതിന് വട്ടിയൂര്‍ക്കാവ് DRDA ല്‍ പോയി വന്നു. 8. 21/02/2018 ല്‍ NRLM റിപ്പോര്‍ട്ട് പകര്‍പ്പ് നല്‍കുന്നതിന് കുടപ്പനക്കുന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പോയി വന്നു. 9. 22/02/2018 ല്‍ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊളിക്കോട് പഞ്ചായത്ത് ഓഫീസില്‍ പോയി വന്നു. 10. 27/02/2018 ല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 2018 മാര്‍ച്ച് 1. 01/03/2018 ന് വാര്‍ഷിക പദ്ധതി 2018-19 ഫോറം പരിചയപ്പെടല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്റ്ററേറ്റില്‍ പോയി വന്നു 2. 03.03.2018 ന് കുടപ്പനക്കുന്ന് ഡി ഡി പി ഓഫീസില്‍ വിവരാവകാശം ഹിയറിംഗിന് പോയി വന്നു. 3. 06/03/2018 ന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ അഗതി രഹിത കേരളം മീറ്റിംഗിനും തുടര്‍ന്ന് എഡിഎം ന്റെ ഓഫീസില്‍ ആരാധനാലയം സംബന്ധിച്ച ഹിയറിംഗില്‍ പങ്കെടുക്കുന്നതിനും പോയി വന്നു. 4. 07/03/2018 ല്‍ ഡിഡിപി യുടെ നിര്‍ദ്ദേശപ്രകാരം ഓഫീസില്‍ ചെലവ് കുറഞ്ഞ പഞ്ചായത്ത്‌ സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കാന്‍ കുടപ്പനക്കുന്ന് കളക്റ്ററേറ്റില്‍ പോയി. തുടര്‍ന്ന് 2 PM ന് മ്യൂസിയം ജംഗ്ഷനിലെ പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ വസ്തു നികുതി സംബന്ധിച്ച മീറ്റിംഗില്‍ പങ്കെടുക്കുന്നതിനും പോയി വന്നു. 5. 13/03/2018 ല്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാറില്‍ പങ്കെടുക്കുന്നതിന് മ്യൂസിയം ജംഗ്ഷനിലെ പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ പോയി വന്നു. 6. 14/03/2018 ല്‍ ADP കോണ്‍ഫറന്‍സ് ഹാളില്‍ DDP യുടെ പ്രതിമാസ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 7. 22/03/2018 ല്‍ കുടപ്പനക്കുന്ന് പഞ്ചായത്ത്‌ ഡയറക്ടറുടെ ചേംബറില്‍ വസ്തുനികുതി സംബന്ധിച്ച മീറ്റിംഗിന് മ്യൂസിയം ജംഗ്ഷനില്‍ പോയി വന്നു. 8. 24/03/2018 ല്‍ ADM ന്റെ ഓഫീസില്‍ പള്ളിവേട്ട ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം - ശ്രീ ജയന്റെ പരാതി ഹിയറിംഗിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 9. 26/03/2018 ല്‍ ജില്ലാ പഞ്ചായത്തില്‍ ഡിപിസി മീറ്റിംഗിന് പോയിവന്നു. 10. 27/03/2018 ല്‍ വാട്ടര്‍ അതോറിറ്റി CE യുടെ ഓഫീസില്‍ തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ സ്കീം - റര്‍ബന്‍ മിഷന്‍ - സംബന്ധിച്ച മീറ്റിംഗിന് വെള്ളയമ്പലത്ത് പോയി. 2018 ഏപ്രില്‍ 1. 03/04/2018 ല്‍ ഓംബുഡ്സ്മാന്‍ കോടതിയില്‍ 3 കേസുകളുടെ ഹിയറിംഗിന് തിരുവനന്തപുരം പാളയത്ത് പോയി വൈകി വന്നു. 2. 10/04/2018 ല്‍ ADP കോണ്‍ഫറന്‍സ് ഹാളില്‍ MPLADS മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 3. 17/04/2018 ല്‍ റര്‍ബന്‍ മിഷന്‍ പ്രോജക്റ്റ് സംബന്ധിച്ച് 3. കോസ്റ്റ്ഫോഡ്, നിര്‍മ്മിതി എന്നിവിടങ്ങളിലും, വെള്ളനാട് ബ്ലോക്കിലും പോയി വന്നു. 4. 19/04/2018 ല്‍ DDP യുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 5. 20/04/2018 ല്‍ പ്ലാന്‍ റിവ്യു മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് പൂവച്ചല്‍ പഞ്ചായത്തിലും അത് കഴിഞ്ഞ് TA യുടെ വിഷയവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് DDP ഓഫീസിലും പോയി വന്നു. 6. 26/04/2018 ല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് കുടപ്പനക്കുന്ന് DDP ഓഫീസിലും തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടറേറ്റിലും പോയി വന്നു. 7. 28/04/2018 ല്‍ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ കേസ് സംബന്ധിച്ച വിഷയം സംസാരിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ പോയി വന്നു. 2018 മേയ് 1. 02/05/2018 ല്‍ ഹരിതകേരളം ശില്പശാലയില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 2. 03/05/2018 ല്‍ ഓംബുഡ്സ്മാനില്‍ 3 കേസുകളുടെ ഹിയറിംഗിന് തിരുവനന്തപുരം പാളയത്ത് പോയി വൈകി വന്നു. 3. 08/05/2018 മുതല്‍ 10/05/2018 വരെ 3 ദിവസത്തെ ISO ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് തൃശ്ശൂര്‍ KILA യില്‍ പോയി വന്നു. 4. 14/05/2018 ല്‍ DDP യുടെ പ്രതിമാസ അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പേരൂര്‍ക്കട വെറ്റിനറി സര്‍ജന്‍സ് ഹാളില്‍ പോയി വന്നു. 5. 15/05/2018 ല്‍ OA 499/018 വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് നല്‍കുന്നതിന് പോയി വന്നു. 6. 29/05/2018 ല്‍ 2018-19 വാര്‍ഷിക പദ്ധതി വെര്‍ച്വല്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് അതിയന്നൂര്‍ ബ്ലോക്ക് ഓഫീസില്‍ പോയി വന്നു. 7. 30/05/2018 ല്‍ ആരോഗ്യജാഗ്രത പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചുകൂട്ടിയ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//