Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ ബാബു പി, മുതുവിളാകത്ത് കുഴി തടത്തരികത്ത് വീട് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നാച്വറല്‍ അഗ്രോ പിഗ് ഫാമിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ടി ഫാമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതിയുള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ്‌ മെമ്പര്‍ എന്നിവരുള്‍പ്പെട്ട ഉപസമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതി എന്ന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//