Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗണപതിയാംകുഴിയിലെ ശ്രീമതി. സുലോചന, ഗണപതിയാംകുഴി കാഞ്ഞിരംമൂട് എന്നയാളുടെ തടിമില്ല് പ്രവര്‍ത്തിക്കുന്നതിനെതിരെ പൊതുജനങ്ങളുടെ പരാതി വിശദമായി ചര്‍ച്ച ചെയ്തു. പരാതിയുള്ളതിനാല്‍ ടി സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ല എന്ന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//