Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ശ്രീ വിശ്വംഭരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള തേക്കാട്ടില്‍ പൗള്‍ട്രി ഫാമിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോഡില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ലൈസന്‍സ് അപേക്ഷ നിരസിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//