Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാര്‍ഡില്‍ ഫാ. വിന്‍സന്റ് സാമുവലിന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 194/04 വസ്തുവില്‍ ശ്രീ ജോസ്, ജോസ് ഭവന്‍, കരിംഭൂതത്താന്‍ പാറ, കുറ്റിച്ചല്‍ പി ഒ എന്ന വ്യക്തി പന്നിഫാം നടത്തുന്നതിന് ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ഹാജരാക്കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//