09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് ഹെൽത്ത് സബ്സെന്ററിന്റെ ഇലക്ട്രിക്കൽ വർക്ക് ചെയ്ത വകയിൽ 7244/- രൂപയും ബൌണ്ടർമുക്ക് അംഗനവാടിയിൽ ഇലക്ട്രിക്കൽ വർക്ക് ചെയ്ത വകയിൽ 7222/- രൂപയും അനുവദിക്കുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//