03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളുടെ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചത് യോഗം പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ള ക്വട്ടേഷനുകള്‍ അംഗീകരിച്ചു തീരുമാനിച്ചു. ക്രമ നമ്പര്‍ 7 ലെ പ്രവൃത്തിക്കായി രണ്ടുപേര്‍ ESTIMATE RATE ല്‍ ക്വാട്ട് ചെയ്തിരിക്കുന്നതിനാല്‍, കാര്യക്ഷമമായി വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിവരുന്ന ശ്രീ. പ്രതാപ് ടി ജി, അവിട്ടം, വാളികോട് എന്നവരെ ടി പ്രവൃത്തി ഏല്‍പ്പിക്കുന്നതിന് തീരുമാനിച്ചു. ക്വട്ടേഷന്‍ 2025-26 ക്രമനം പ്രവൃത്തിയുടെ പേര് മതിപ്പ് ചെലവ് വാര്‍ഡ് ടെൻഡർ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് 1 തടം കോണ്‍ക്രീറ്റ് വാർഡ് 1 341950.29/- കീഴ്പാലൂർ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 2 തടം കോണ്‍ക്രീറ്റ് വാർഡ് 2 730588.18/- മീനാങ്കല്‍ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 3 തടം കോണ്‍ക്രീറ്റ് വാർഡ് 3 400084.18/- തേവിയാരുകുന്ന് പ്രതാപ് ടി ജി അവിട്ടം വാളികോട് ESTIMATE RATE 4 തടം കോണ്‍ക്രീറ്റ് വാർഡ് 4 805966.39/- പൊട്ടന്‍ച്ചിറ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE മോഹനചന്ദ്രന്‍ ഷാരോണ്‍ ഭവന്‍ ചേരപള്ളി 1.5% below 5 തടം കോണ്‍ക്രീറ്റ് വാർഡ് 7 173949.52/- പാലൈക്കോണം അനില്‍കുമാർ പാലൈക്കോണം ESTIMATE RATE 6 തടം കോണ്‍ക്രീറ്റ് വാർഡ് 9 753781.24/- പള്ളിവേട്ട സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 7 തടം കോണ്‍ക്രീറ്റ് വാർഡ് 13 410340.34/- ഠൌണ്‍ വിനുകുമാർ .വി ആര്യനാട് ESTIMATE RATE പ്രതാപ് ടി ജി അവിട്ടം വാളികോട് ESTIMATE RATE 8 തടം കോണ്‍ക്രീറ്റ് വാർഡ് 16 765377.88/- വലിയകലുങ്ക് ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 9 തടം കോണ്‍ക്രീറ്റ് വാർഡ് 17 608081.88/- പറണ്ടോട് ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//