Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 018-2019 വര്‍ഷം ഗൈം ഫെസ്റ്റ് നടത്തുന്നതിലെക്കായി പഞ്ചായത്ത് പ്രദേശത്തെ എല്ലാ യുവജന ക്ലബ്ബുകളുടെയും പ്രസിഡന്റ് ,സെക്രട്ടറി എന്നിവരുടെ ഒരു യോഗം 07/07/2018 ഉച്ചക്ക് 2 മണിക്ക് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//