Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍വഹണം നടത്തുന്നതിന് ക്ഷീര കര്‍ഷകരുടെ ഒരു യോഗം 11/07/2018 ഉച്ചക്ക് 2 മണിക്ക് ആര്യനാട് പഞ്ചായത്ത് കംമ്യൂനിട്ടി ഹാളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//